ദുല്‍ഖറാണ് ഇഷ്ടതാരം,മനസുതുറന്ന് സുധ കൊങ്കാര | FilmiBeat Malayalam

102 Views
Published
Soorarai Pottru Director Sudha Kongara About Dulquer Salmaan
ഇരുതി സുട്ര്, സുരരൈ പോട്രു എന്നീ സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് സുധ കൊങ്കാര. നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയുളള സുരരൈ പോട്രു വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം സുധ കൊങ്കാരയുടെ സംവിധാന മികവിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത് അതേസമയം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളോടുളള ഇഷ്ടം സുധ കൊങ്കാര പങ്കുവെച്ചിരുന്നു


Category
Movies
Tags
filmibeat-malayalam, Sudha Kongara Prasad, director, tamil movie, Soorarai Pottru, suriya, amazon prime, Dulquer Salmaan, mammootty, mohanlal, സുധ കൊങ്കര, സംവിധായിക, തമിഴ് സിനിമ, സിനിമ, സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Be the first to comment